Surprise Me!

പരമ്പരനേട്ടം,പക്ഷെ നാണം കെട്ട തോൽവിയും | Oneindia Malayalam

2019-02-01 82 Dailymotion

White Ferns beat Mithali Raj's team for consolation win in 3rd ODI<br />ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ അതേ പാത പിന്തുടരുകയാണ് വനിതാ ടീമും. പുരുഷ ടീം ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി തൊട്ടടുത്ത കളിയില്‍ നാണംകെട്ട തോല്‍വിയേറ്റു വാങ്ങിയതിനു പിന്നാലെ വനിതാ ടീമും ഇതാവര്‍ത്തിച്ചു. <br /><br />

Buy Now on CodeCanyon